Question: 2024 ലോക ലഹരി വിരുദ്ധ ദിനത്തിൻറെ സന്ദേശം എന്ത് ?
A. പ്രതിരോധത്തിന് ഊന്നൽ
B. പ്രതിരോധമാണ് ശക്തി
C. ചെയ്യേണ്ടത് വ്യക്തം: പ്രതിരോധത്തിനാകണം ഊന്നൽ
D. ചെയ്യേണ്ടത് വ്യക്തം
Similar Questions
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2025-ലെ 'ഭാരത് AI എക്സ്പീരിയൻസ് സോൺ' ഒരുക്കാൻ നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിക്കുന്ന സാങ്കേതിക വിദ്യാ സ്ഥാപനം ഏതാണ്?